പരിയാരം വീണ്ടും കെ എസ് യു -എം എസ് എഫ് കൈകളിൽ ഭദ്രം

പരിയാരം വീണ്ടും കെ എസ് യു -എം എസ് എഫ് കൈകളിൽ ഭദ്രം
May 31, 2025 07:36 PM | By Sufaija PP

കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു - എംഎസ്എഫ് സഖ്യത്തിന് ജയം. തുടർച്ചയായി രണ്ടാം തവണയാണ് യുഡിഎസ്എഫ് യൂണിയൻ പിടിക്കുന്നത്. ആകെ 17 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 12 സീറ്റിലും സഖ്യസ്ഥാനാർത്ഥികൾ വിജയിച്ചു. രണ്ട് സീറ്റുകളിൽ നേരത്തെ എതിരില്ലാതെ യുഡിഎസ്എഫ് സ്ഥാനാർത്ഥികൾ ജയിച്ചിരുന്നു. എസ്എഫ്ഐ ഒരു ജനറൽ സീറ്റടക്കം അഞ്ച് സീറ്റുകളിൽ ജയിച്ചു.

Pariyaram is safe in the hands of KSU-MSF again.

Next TV

Related Stories
കണ്ണൂരിൽ രാജേഷ്  കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമം നടത്തി

Jun 1, 2025 09:19 PM

കണ്ണൂരിൽ രാജേഷ് കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമം നടത്തി

കണ്ണൂരിൽ രാജേഷ് കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമം...

Read More >>
പുസ്തകം പ്രകാശനം ചെയ്തു.

Jun 1, 2025 08:02 PM

പുസ്തകം പ്രകാശനം ചെയ്തു.

പുസ്തകം പ്രകാശനം...

Read More >>
അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 1, 2025 07:58 PM

അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
നിര്യാതനായി

Jun 1, 2025 07:54 PM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jun 1, 2025 02:19 PM

നിര്യാതനായി

നിര്യാതനായി...

Read More >>
ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി

Jun 1, 2025 01:41 PM

ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി

ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം...

Read More >>